മാനന്തവാടി നഗരസഭ കരട് വോട്ടര്‍ പട്ടിക പ്രസദ്ധീകരിച്ചു

Posted on Tuesday, January 21, 2020
 
 
തദ്ദേശ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ *(http://lsgelection.kerala.gov.in/)*
എന്ന വെബ്‌സൈറ്റിൽ വോട്ടര്‍പട്ടിക ലഭ്യമാണ്.
 
വോട്ടർമാരുടെ പേര് പരിശോധിക്കാനും പുതുതായി വോട്ട് ചേര്‍ക്കാനും പട്ടികയിലെ തെറ്റ് തിരുത്താനും വെബ് സൈറ്റിലെ ലിങ്ക് വഴി സൗകര്യമുണ്ട്.
ഓണ്‍ലൈന്‍ ആയി പേര് ചേര്‍ക്കുന്നതിനുള്ള നിര്‍ദേശങ്ങളും സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഫെബ്രുവരി 14 വരെ പട്ടികയില്‍ പേര് ചേര്‍ക്കാം.
 
ഫെബ്രുവരി 28ന് പുതിയ പട്ടിക പ്രസിദ്ധീകരിക്കും.
 
*വോട്ടര്‍പട്ടിക പരിശോധിക്കാന്‍:*
 
*ഓണ്‍ലൈന്‍ ആയി വോട്ട് ചേര്‍ക്കാന്‍:*
 
*പട്ടികയിലെ തെറ്റ് തിരുത്താന്‍:*
Tags