| തുമ്പൂർമുഴി ഏറോബിക് കമ്പോസ്റ്റ് യൂണിറ്റ് ഉദ്ഘാടനം | മാനന്തവാടി നഗരസഭയിലെ സ്ഥാപനതല ജൈവമാലിന്യ പരിപാലനത്തിന്റെ ഭാഗമായി കേരള ഖരമാലിന്യ പരിപാലന പദ്ധതി മാനന്തവാടി നഗരസഭയുടെ കീഴിലുള്ള നെഹ്റു മെമ്മോറിയൽ യു പി സ്കൂൾ വള്ളിയൂർക്കാവ് സ്ഥാപിച്ച തുമ്പൂർമുഴി ഏറോബിക് കമ്പോസ്റ്റ് യൂണിറ്റിന്റെ ഉദ്ഘാടനം 18.06.2025നു 3 മണിക്ക് നടന്നു. നഗരസഭ ചെയർമാൻ ശ്രീ. ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ശ്രീ. ഷിബു കെ. ജോർജ് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ ശ്രീ. വി.യു. ജോയ്, ശ്രീമതി. ശരണ്യ ശ്രീജിത്ത്, നഗരസഭ ക്ലീൻ സിറ്റി മാനേജർ ശ്രീ. ഷൈജു. എസ് എന്നിവർ സംസാരിച്ചു. |
|
| തുമ്പൂർമുഴി ഏറോബിക് കമ്പോസ്റ്റ് യൂണിറ്റ് ഉദ്ഘാടനം 2 | മാനന്തവാടി നഗരസഭയിലെ സ്ഥാപനതല ജൈവമാലിന്യ പരിപാലനത്തിന്റെ ഭാഗമായി കേരള ഖരമാലിന്യ പരിപാലന പദ്ധതി മാനന്തവാടി നഗരസഭയുടെ കീഴിലുള്ള നാഷണൽ എൽ പി സ്കൂൾ ഒഴക്കോടി സ്ഥാപിച്ച തുമ്പൂർമുഴി ഏറോബിക് കമ്പോസ്റ്റ് യൂണിറ്റിന്റെ ഉദ്ഘാടനം 19.06.2025നു 1 മണിക്ക് നടന്നു.നഗരസഭ ചെയർമാൻ ശ്രീ. ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ശ്രീ. പി.വി. ജോർജ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ശ്രീ. പി.വി.എസ്. മൂസ, വാർഡ് കൗൺസിലർ ശ്രീ. പി.കെ. ഹംസ എന്നിവർ സംസാരിച്ചു |
|
| തുമ്പൂർമുഴി ഏറോബിക് കമ്പോസ്റ്റ് യൂണിറ്റ് ഉദ്ഘാടനം 1 | മാനന്തവാടി നഗരസഭയിലെ സ്ഥാപനതല ജൈവമാലിന്യ പരിപാലനത്തിന്റെ ഭാഗമായി കേരള ഖരമാലിന്യ പരിപാലന പദ്ധതി മാനന്തവാടി നഗരസഭയുടെ കീഴിലുള്ള താഴെയങ്ങാടി KSRTC ഡിപ്പോയിൽ സ്ഥാപിച്ച തുമ്പൂർമുഴി ഏറോബിക് കമ്പോസ്റ്റ് യൂണിറ്റിന്റെ ഉദ്ഘാടനം 18.06.2025നു 12 മണിക്ക് നടന്നു. |
|
| സെന്‍സസ് 2027 എന്യൂമറേറ്റർ മാർക്കും സൂപ്പർവൈസർമാർക്കും പരിശീലനം ആരംഭിച്ചു | സെന്‍സസ് 2027 - എന്യൂമറേറ്റർ മാർക്കും സൂപ്പർവൈസർമാർക്കും 15.06.2026 . 09.30 AM ന് ഉദ്ഘാടന പരിപാടികളോടെ മുനിസിപ്പല്‍ തല പരിശീലനം ആരംഭിച്ചു. സെക്രട്ടറി ശ്രീ അനില്രാമക്യഷ്ണന് സ്വാഗതം ആശംസിച്ചു, ബഹു. ചെയർപേഴ്സന് ശ്രീ ജേക്കബ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം നിർവഹിച്ചു, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാർ ആശംസകള്‍ നേർന്നു, അസിസ്റ്റന്റ് സെക്രട്ടറി ശ്രീമതി രമ്യ എ ആർ നന്ദി രേഖപ്പെടുത്തി, തുടർന്ന് പരിശീലകരായ ശ്രീ സജി പി. കെ , ഗോള്‍ഡ ലൂയിസ് എന്നിവരുടെ നേതൃത്വത്തില്‍ ക്ലാസുകള്‍ നടത്തി.
|
|
| Municipality Control Room |
|