സെന്‍സസ് 2027-  സെൽഫ് എന്യൂമറേഷൻ ജൂൺ 16 മുതൽ ജൂൺ 30 വരെ

സെൽഫ് എന്യൂമറേഷൻ (Self-Enumeration) - ജൂൺ 16 മുതൽ ജൂൺ 30 വരെ. ഈ കാലയളവിൽ 
കേരളത്തിലുള്ളവർക്ക് ഓൺലൈൻ പോർട്ടൽ വഴി സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം.

https://se.census.gov.in/

സെൽഫ് എന്യൂമറേഷൻ: പൊതുജനങ്ങൾക്ക് സ്വന്തമായി വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്താനുള്ള (Self-Enumeration) സൗകര്യം ഇത്തവണ ലഭ്യമാക്കിയിരുന്നു. ഈ സംവിധാനം ഉപയോഗിച്ചവർ തങ്ങൾക്ക് ലഭിച്ച SE ID ഉദ്യോഗസ്ഥർ എത്തുമ്പോൾ കൈമാറിയാൽ മതിയാകും.

നേരിട്ടുള്ള വിവരശേഖരണം (HLO Phase) - ജൂലൈ 1 മുതൽ ജൂലൈ 30 വരെ. സെൽഫ് എന്യൂമറേഷൻ ചെയ്യാത്തവരുടെ വീടുകളിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി വിവരങ്ങൾ ശേഖരിക്കും. ഓൺലൈനായി വിവരങ്ങൾ നൽകിയവർ തങ്ങളുടെ ‘SE ID’ മാത്രം കാണിച്ചാൽ മതിയാകും