സെന്‍സസ് 2027

സെന്‍സസ് 2027 - എന്യൂമറേറ്റർ മാർക്കും സൂപ്പർവൈസർമാർക്കും 15.06.2026 . 09.30 AM ന് ഉദ്ഘാടന പരിപാടികളോടെ മുനിസിപ്പല്‍ തല പരിശീലനം ആരംഭിച്ചു. സെക്രട്ടറി ശ്രീ അനില്‍രാമക്യഷ്ണന്‍ സ്വാഗതം ആശംസിച്ചു, ബഹു. ചെയർപേഴ്സന്‍ ശ്രീ ജേക്കബ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം നിർവഹിച്ചു, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാർ ആശംസകള്‍ നേർന്നു, അസിസ്റ്റന്‍റ് സെക്രട്ടറി ശ്രീമതി രമ്യ എ ആർ നന്ദി രേഖപ്പെടുത്തി, തുടർന്ന് പരിശീലകരായ ശ്രീ സജി പി. കെ , ഗോള്‍ഡ ലൂയിസ് എന്നിവരുടെ നേതൃത്വത്തില്‍ ക്ലാസുകള്‍ നടത്തി.