മാനന്തവാടി നഗരസഭ അറിയിപ്പ്

Posted on Monday, February 6, 2023

മാനന്തവാടി നഗരസഭ അറിയിപ്പ്

മാനന്തവാടി നഗരസഭപരിധിയിലെ വ്യാപാരസ്ഥാപനങ്ങള്‍ക്കുള്ള ലൈസന്‍സ് പുതുക്കല്‍ ഓണ്‍ലൈനില്‍ മാത്രം

അക്ഷയ കേന്ദ്രങ്ങളിലുടെയും ,https://citizen.lsgkerala.gov.in/ എന്ന പോര്‍ട്ടലിലൂടെയും ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്

നിര്‍ബന്ധമായും അറ്റാച്ച് ചെയ്യേണ്ട രേഖകള്‍

 

 

Tags