സര്‍ട്ടിഫിക്കറ്റ് അദാലത്ത് നടത്തി.

പ്രളയ ദുരന്തത്തിൽ സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർക്കായി വയനാട് ജില്ലാ ഭരണകൂടവും ഐടി മിഷനും  മാനന്തവാടി മുനിസിപ്പാലിറ്റിയിൽ 17.10.19 ന് സംഘടിപ്പിച്ച അദാലത്തിൽ ജനന സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടയാൾക്ക് സർട്ടിഫിക്കറ്റ് ബഹുമാനന്തവാടി സബ് കളക്ടർ വികല്‍പ്പ്  ഭരദ്വാജ് നല്കുന്നു.തദവസരത്തിൽ,ഡി ഡി പി ഓഫീസിലെ ജൂനിയർ സുപ്രണ്ട് ബാലസുബ്രഹ്മണ്യൻ, സുരേഷ് ബാബു, ഐ.കെ എം ഡി.ടി.ഒ സുജിത് കെ.പി, ടെക്നിക്കൽ ഓഫീസർ ശ്രീജിത്ത്.കെ, ഐ.ടി മിഷൻ ഡി.പി.എം ശ്രീ നിവേദ് എന്നിവർ പങ്കെടുത്തു.

Image removed.